Saturday December 03, 2016
Latest Updates

പ്രതിമാസം 7.15 യൂറോ മുടക്കി മലയാളം ചാനലുകളും സിനിമയും ലഭ്യമാക്കുന്ന പദ്ധതി ഏതാനം ദിവസങ്ങള്‍ കൂടി

പ്രതിമാസം 7.15 യൂറോ മുടക്കി മലയാളം ചാനലുകളും സിനിമയും ലഭ്യമാക്കുന്ന പദ്ധതി ഏതാനം ദിവസങ്ങള്‍ കൂടി

ഡബ്ലിന്‍:പ്രമുഖ ടി വി സ്ട്രീമിംഗ് ചാനലായ യപ്പ് ടി വി യുടെ കുറഞ്ഞ നിരക്കിലുള്ള വരിക്കാരാവാനുള്ള അവസരം ഏതാനം ദിവസങ്ങള്‍ കൂടി തുടരുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.ഇത് കൂടാതെ ഇപ്പോള്‍ പേമെന്റ് നല്‍കി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പ്രതിമാസം 7 യൂറോ 15 സെന്റ് മുടക്കിയാല്‍ യപ്പ് ടീ വി ലഭ്യമാകും.കൂടാതെ അണ്‍ ലിമിറ്റഡ് സിനിമാ പാക്കേജും ഇതോടൊപ്പം ഇതോടൊപ്പം ലഭിക്കുംഒരു വര്‍ഷത്തേയ്ക്കുള്ള തുകയായ 99.99 യൂറോ അടയ്ക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

അംഗീകൃത സ്ട്രീമിംഗ് കമ്പനികളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് കമ്പനിയായ യപ്പ് ഇപ്പോള്‍ നല്കുന്നത്.മലയാളത്തിനു പുറമേ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമുള്ള ചാനലുകള്‍ യപ്പില്‍ കൂടി ലഭ്യമാണ്

പുതിയ കണക്ഷന്‍ ആവശ്യമുള്ളവര്‍ താഴെ കാണുന്ന ഏതെങ്കിലും ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.0872989892 OR 0892457564

സ്മാര്‍ട്ട് ടി വി ഉള്ളവര്‍ക്ക് നേരിട്ടും,അല്ലാത്തവര്‍ക്ക് റോക്കു അടക്കമുള്ള കണക്ഷന്‍ സ്ട്രീമിംഗ് ഡിവൈസ് ഉപയോഗിച്ചും സൗജന്യ സേവനത്തിന് അര്‍ഹരാകാം.( സാധാരണ ടീ വിയില്‍ X Box 369 PlayStation 3 or 4 Roku box Nexus player Amazon Fire tv box Western digital box Neotv ntv 300 tsreaming player എന്നിവ വഴിയും എല്ലാ smart TV വഴിയും യപ്പ് കണക്ഷന്‍ ലഭ്യമാക്കാം)

Scroll To Top