Saturday December 10, 2016
Latest Updates

യപ്പ് ടീ വി യില്‍ എല്ലാ ചാനലുകളും സൗജന്യം..ഏഷ്യാകപ്പ് ക്രിക്കറ്റും കാണാം,ഇപ്പോള്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതി

യപ്പ് ടീ വി യില്‍ എല്ലാ ചാനലുകളും  സൗജന്യം..ഏഷ്യാകപ്പ് ക്രിക്കറ്റും കാണാം,ഇപ്പോള്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതി

ഡബ്ലിന്‍:ഏഷ്യാ കപ്പ് ക്രിക്കറ്റ് ലൈവ് കാണാനായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.നിങ്ങള്‍ക്കായി യപ്പ് ടി വി സൗജന്യമായി ഏഷ്യാ കപ്പ് സംപ്രേക്ഷണം ലഭ്യമാക്കുന്നു.മാത്രമല്ല ഏഷ്യാ കപ്പ് നടക്കുന്ന ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ആറു വരെയുള്ള കാലയളവില്‍ ഇതോടൊപ്പം നിങ്ങള്‍ക്ക് മുഴുവന്‍ മലയാളം ടി വി ചാനലുകളും സൌജന്യമായി ലഭ്യമാകുകയും ചെയ്യും.സ്മാര്‍ട്ട് ടി വി ഉള്ളവര്‍ക്ക് നേരിട്ടും,അല്ലാത്തവര്‍ക്ക് റോക്കു അടക്കമുള്ള കണക്ഷന്‍ സ്ട്രീമിംഗ് ഡിവൈസ് ഉപയോഗിച്ചും സൗജന്യ സേവനത്തിന് അര്‍ഹരാകാം.( സാധാരണ ടീ വിയില്‍ X Box 369 PlayStation 3 or 4 Roku box Nexus player Amazon Fire tv box Western digital box Neotv ntv 300 tsreaming player എന്നിവ വഴിയും എല്ലാ smart TV വഴിയും യപ്പ് കണക്ഷന്‍ ലഭ്യമാക്കാം)

നിങ്ങളുടെ ടീ വിയില്‍ രണ്ടാഴ്ച്ചത്തേയ്ക്ക് സൗജന്യമായി യപ്പ് ടീ വി ലഭ്യമാക്കാനും,ഏഷ്യാകപ്പ് ലൈവ് കാണുന്നതിനുമായി താഴെയുള്ള ലിങ്കില്‍ പ്രവേശിച്ച്( http://www.yupptv.com/ )ഏഷ്യാകപ്പ് എന്ന ശീര്‍ഷകത്തില്‍ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം.അഥവാ താഴെ കാണുന്ന ഏതെങ്കിലും ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.0872989892 OR 0892457564MANO

ഇത് കൂടാതെ ഫെബ്രുവരി മാസം  പേമെന്റ് നല്‍കി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പ്രതിമാസം 7 യൂറോ 15 സെന്റ് മുടക്കിയാല്‍ യപ്പ് ടീ വി ലഭ്യമാകും.ഒരു വര്‍ഷത്തേയ്ക്കുള്ള തുകയായ 99.99 യൂറോ അടയ്ക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.അംഗീകൃത സ്ട്രീമിംഗ് കമ്പനികളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് കമ്പനിയായ യപ്പ് ഇപ്പോള്‍ നല്കുന്നത്.മലയാളത്തിനു പുറമേ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമുള്ള ചാനലുകള്‍ യപ്പില്‍ കൂടി ലഭ്യമാണ്

ഏഷ്യാ കപ്പ് ഫെബ്രുവരി 24 മുതല്‍ ധാക്കയില്‍ നടക്കുന്ന ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിന്റെ ഡിജിറ്റല്‍ മീഡിയ അവകാശം യുപ് ടിവിയാണ് കരസ്ഥമാക്കിയത്. ഇന്ത്യയും ബംഗ്ലാദേശും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ഫെബ്രുവരി 27ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

ലോകത്തെ ഏറ്റവും വലിയ ഓവര്‍ ദി ടോപ്പ് സേവനദാതാക്കളായ യുപ് ടിവി 2006ല്‍ അറ്റ്‌ലാന്റയിലാണു പ്രവര്‍ത്തനമാരംഭിച്ചത്. യുപ് ടിവി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. 12 ഭാഷകളിലായി ഇരുന്നൂറിലധികം ചാനലുകളുമായാണ് യുപ് ടിവി പ്രവര്‍ത്തിക്കുന്നത്..

Scroll To Top