Monday March 27, 2017
Latest Updates

പത്താം വാര്‍ഷിക ഓഫറുകളുമായി യപ്പ് ടി വി,ഇനി ആന്റ്രോയിഡ് ഡിവൈസ് സൗജന്യം,പാക്കേജ് പ്രൈസിലും ഇളവ്

പത്താം വാര്‍ഷിക ഓഫറുകളുമായി യപ്പ് ടി വി,ഇനി ആന്റ്രോയിഡ് ഡിവൈസ് സൗജന്യം,പാക്കേജ് പ്രൈസിലും ഇളവ്

ഡബ്ലിന്‍:കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ വരിക്കാരായ സ്ട്രീമിംഗ് കമ്പനിയായ യപ്പ് ടീ വി ഐറീഷ് മലയാളികള്‍ക്ക് ആകര്‍ഷകമായ ടെലിവിഷന്‍ സ്ട്രീമിംഗ് പാക്കേജുമായി വീണ്ടും രംഗത്തെത്തി.യപ്പ് ടി വിയുടെ പത്താം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പാക്കേജ് വിലയില്‍ 15 യൂറോയുടെ ഇളവും സ്മാര്‍ട്ട് ടി വി ഇല്ലാത്തവര്‍ക്ക് യപ്പ് ടിവി നല്‍കുന്ന സൗജന്യ യപ്പ് ടി വി ആന്റ്രോയിഡ് ഡിവൈസുമാണ് യപ്പ് അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്താം വാര്‍ഷികം പ്രമാണിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ 31 വരെ നിലവിലുള്ള ഓഫര്‍ വിലയില്‍ നിന്ന് 15 യൂറോ ഇളവാണ് ലഭിക്കുക .യൂറോപ്പില്‍ ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട ക്ലാരിറ്റിയോടെ ഒരു വര്‍ഷത്തേയ്ക്കുള്ള പാക്കേജാണ് യപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.പന്ത്രണ്ട് മാസത്തേയ്ക്കാണ് പാക്കേജെങ്കിലും പതിനാല് മാസം ഈ കണക്ഷന്റെ സര്‍വീസ് ലഭിക്കും.രണ്ടു മാസത്തെ സൗജന്യമുള്‍പ്പെടെയാണിത്.

ആദ്യമായി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് അക്കൗണ്ട് ആക്ട്ടിവേഷന്‍ ചാര്‍ജും ,ഡിവൈസ് ആക്ടിവേഷന്‍ ചാര്‍ജും സൗജന്യമാണ്.

നിലവില്‍ സ്മാര്‍ട്ട് ടി വി ഉള്ളവര്‍ക്ക് ഡിവൈസിന്റെ ആവശ്യമില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ വരിക്കാരായതും യപ്പ് ടി വിയ്ക്കാണ്.മലയാളികള്‍ക്ക് പുറമെ തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷക്കാരും വിശ്വസ്തതയുടെ പര്യായമായ യപ്പ് ടി വി യെ ആവേശപൂര്‍വ്വമാണ് വരവേറ്റത്.അയര്‍ലണ്ടില്‍ കൂണു പോലെ പൊട്ടി മുളച്ച അനധികൃത ടെലിവിഷന്‍ സ്റ്റ്രീമിങ്ങ് കമ്പനികള്‍ ഉപഭോക്താകള്‍ക്ക് നഷ്ടം മാത്രം മാത്രം സമ്മാനിച്ച് ഒന്നിന് പുറകെ ഒന്നായി അപ്രത്യക്ഷമാവുമ്പോഴാണ് ലോകവ്യാപകമായി ഏറ്റവും പ്രചാരമുള്ള യപ്പ് അയര്‍ലണ്ടിലും പ്രവര്‍ത്തനം ആരംഭിച്ചത്.ഇപ്പോള്‍ ഭാഗീകമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മിക്ക മറ്റു കമ്പനികളും യപ്പ് ടീ വിയുടെ സ്റ്റ്രീമിംഗാണ് വ്യാജമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

സ്മാര്‍ട്ട് ടി വി ഇല്ലാത്തവര്‍ക്ക് നിലവില്‍ ഉപയോഗിക്കുന്ന ഏത് ആന്റ്രോയിഡ് ബോക്സും (അയര്‍ലണ്ടില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ചിത്രം ടി വിയുടെ ഒഴികെയുള്ളവ)ഉപയോഗിച്ച് യപ്പ് ടി വി ആക്ടിവേറ്റ് ചെയ്യാനുള്ള സാങ്കേതിക സഹായം കമ്പനി ലഭ്യമാക്കും.താഴെ പറയുന്ന ആന്റ്രോയിഡ് ബോക്സുകളില്‍ നിന്നും യപ്പ് ടീ വി സ്ട്രീം ചെയ്യാവുന്നതാണ്.
XBox 369
PlayStation 3 or 4
Roku box
Nexus player
Amazon Fire tv box
Western digital box
Neotv
ntv 300 tsreaming player
All smart TVs
സാങ്കേതിക മികവ് ഇല്ലാത്ത ആന്റ്രോയിഡ് ബോക്സ് ക്ലാരിറ്റിയെ ബാധിക്കും എന്നതിനാലാണ് ആവശ്യമെങ്കില്‍ യപ്പ് കണക്ഷന്‍ ബോക്സ് പുതിയ വരിക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നത്.

സൗജന്യ ഓഫറുകളോട് കൂടി പുതിയ കണക്ഷന്‍ ആവശ്യമുള്ളവര്‍ താഴെപറയുന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക 44800 0868286(ടോള്‍ ഫ്രീ നമ്പര്‍)

യപ്പ് ടീ വി യുടെ പ്രതിനിധി നിങ്ങള്‍ക്ക് കണക്ഷന്‍ ലഭ്യമാകേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതാണ്.

Scroll To Top