Sunday December 11, 2016
Latest Updates

ബെല്‍ഫാസ്റ്റില്‍ ഇന്ന് മുതല്‍ യുവജന ധ്യാനം 

ബെല്‍ഫാസ്റ്റില്‍ ഇന്ന് മുതല്‍ യുവജന ധ്യാനം 

ബെല്‍ഫാസ്റ്റ്: സെഹിയോന്‍ ടീം നയിക്കുന്ന ബെല്‍ഫാസ്‌ററ് യുവജന ധ്യാനം ജൂലൈ 1 മുതല്‍ 5 വരെ സെ.പോള്‍സ് പാസ്‌റററല്‍ സെന്ററില്‍ നടത്തപ്പെടും. രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെ നടത്തപ്പെടുന്ന യുവജന ധ്യാനത്തില്‍ അയര്‍ലണ്ട്, നോര്‍ത്തേന്‍ അയര്‍ലണ്ട്, യു.കെ എന്നിവിടങ്ങളില്‍ നിന്നുമായി നിരവധി യുവജനങ്ങള്‍ പങ്കെടുക്കും.


.

Scroll To Top