Thursday December 08, 2016
Latest Updates

ഡബ്ലിന്‍ ഐ ജി എം ചര്‍ച്ചിന്റെ യൂത്ത് കോണ്‍ഫറന്‍സ് ‘ഫ്‌ലയര്‍’ നവംബര്‍ 4 നും 5 നും

ഡബ്ലിന്‍ ഐ ജി എം ചര്‍ച്ചിന്റെ യൂത്ത് കോണ്‍ഫറന്‍സ് ‘ഫ്‌ലയര്‍’ നവംബര്‍ 4 നും 5 നും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖ പെന്തെക്കോസ്തു സഭയായ ഐ ജി എം ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യൂത്ത് കോണ്‍ഫറന്‍സ് ‘ഫ്‌ലയര്‍’, നവംബര്‍ 4 നും 5 നും ഡബ്ലിന്‍ സോളിഡ് റോക്ക് ചര്‍ച്ച് ഓഫ് ഗോഡില്‍ നടക്കും.

വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ ശനിയാഴ്ച രാത്രി 7:30 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ തീം ‘റീവൈര്‍ യുവര്‍ മൈന്‍ഡ് ‘ എന്നതായിരിക്കും. പ്രമുഖ യുവജന പ്രഭാഷകരായ റവ.സാം നായര്‍, റവ. ക്രിസ്റ്റി ജോണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

പാസ്റ്റര്‍ ബിനില്‍, ബൈജു, ഷാരണ്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമുള്ള വിവിധ സഭകള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: Unit 6A, Goldenbridge Industrial Estate, Tyrconnell Rd, Inchicore, Dublin, Ireland
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0876600530, 0894156582, 0876623262.sut

Scroll To Top