Sunday April 30, 2017
Latest Updates

യോഗയും ആയുര്‍വേദവും ഒപ്പം സ്ലൈഗോയിലെ ഓണവിശേഷങ്ങളുമായി കേരളാ ഹൗസ് എഫ് എം(വീഡിയോ)

യോഗയും ആയുര്‍വേദവും ഒപ്പം സ്ലൈഗോയിലെ ഓണവിശേഷങ്ങളുമായി കേരളാ ഹൗസ് എഫ് എം(വീഡിയോ)

ബ്ലിനില്‍ അടുത്തിടെ എത്തിയ ആയുര്‍വേദ ഡോക്ടര്‍ വിപിന്‍ ശശിധരന്‍ യോഗയെയേയും ആയുര്‍വേദപെരുമയെക്കുറിച്ചും വിവരിക്കുന്നതിനൊപ്പം കഴിഞ്ഞ പത്തു വര്‍ഷമായി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് ഒട്ടാകെ മാതൃകയായി പ്രവര്‍ത്തിക്കുന്ന സ്ലൈഗോയിലെ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികളുമായാണ് ഇത്തവണ ലിഫി 96.4-കേരളാ ഹൗസ് എഫ് എം റേഡിയോ എത്തുന്നത്.
വീഡിയോ കാണാം
അവതരണം ഷീബ ഷാറ്റ്സ് .ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് .

Scroll To Top