Friday January 19, 2018
Latest Updates

ആര്‍ട്ട് ഓഫ് ലീവിംഗും ബ്രഹ്മകുമാരീസും ഡബ്ലിനില്‍ അന്തര്‍ദേശീയ യോഗാദിനാഘോഷത്തില്‍ പങ്കെടുക്കും 

ആര്‍ട്ട് ഓഫ് ലീവിംഗും ബ്രഹ്മകുമാരീസും ഡബ്ലിനില്‍ അന്തര്‍ദേശീയ യോഗാദിനാഘോഷത്തില്‍ പങ്കെടുക്കും 

ഡബ്ലിന്‍:അന്തര്‍ദേശീയ യോഗാദിനത്തിന്റെ ഭാഗമായി യോഗതെറാപ്പി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, ബ്രഹ്മകുമാരീസ്, മറ്റു യോഗ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ജൂണ്‍ 21 ഞായറാഴ്ച്ച ഡബ്ലിനിലെ ക്ലോന്റാര്‍ഫില്‍,(സെന്റ് ആന്‍സ്പാര്‍ക്കില്‍) രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിലാണ് പരിപാടികള്‍. പ്രവേശനം സൌജന്യമായിരിക്കും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യോഗ മാറ്റ് കൊണ്ടു വരേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.

Scroll To Top