Friday December 09, 2016
Latest Updates

യുവജനമുന്നേറ്റത്തില്‍ അയര്‍ലണ്ടില്‍ യെസ് പക്ഷം വന്‍ വിജയത്തിലേയ്ക്ക് ,സ്വവര്‍ഗ വിവാഹത്തെ രാജ്യം അംഗീകരിക്കുന്നു 

യുവജനമുന്നേറ്റത്തില്‍ അയര്‍ലണ്ടില്‍ യെസ് പക്ഷം വന്‍ വിജയത്തിലേയ്ക്ക് ,സ്വവര്‍ഗ വിവാഹത്തെ രാജ്യം അംഗീകരിക്കുന്നു 

ഡബ്ലിന്‍:അയര്‍ലണ്ട് യെസ് വോട്ടിന് അനുകൂലമായി വിധിയെഴുതുന്നുവെന്ന് ഉറപ്പായ സൂചനകള്‍.ഒരു എല്ലാ കൌണ്ടികളിലും സ്വവര്‍ഗ വിവാഹത്തിനു അനുകൂലമായ ജനഹിതം രൂപീകരിക്കപ്പെടുന്നുവെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍.ഡബ്ലിന്‍ അടക്കമുള്ള നഗരമേഖലകളില്‍ 5:1 എന്ന ക്രമത്തില്‍ വരെ യെസ് വോട്ടിനു അനുകൂലമായി ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തി.

ഗ്രാമങ്ങളില്‍ അതെ സമയംനോ പക്ഷത്തിനു മെച്ചപെട്ട മുന്നേറ്റം കാഴ്ചവെയ്ക്കാനായി.എങ്കിലും യുവജന മുന്നേറ്റത്തിനു മുമ്പില്‍ കീഴടങ്ങുന്ന അയര്‍ലണ്ട് വോട്ടെടുപ്പിലൂടെ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി ഭരണഘടനഭേദഗതി ചെയ്തു തീരുമാനമെടുക്കുന്ന ആദ്യത്തെ രാജ്യമാകുകയാണ്.•
ഔദ്യോഗികമായി വൈകിട്ട് 5 മണിയോടെയെ ഫലം പ്രഖ്യാപിക്കുകയുള്ളു.വോട്ടുകള്‍ എണ്ണിയ ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നതിലാണിത്.പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കുന്നതിനുള്ള ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ തുടങ്ങിയിട്ടുണ്ട്

അന്തിമ ഘട്ടത്തില്‍ ലഭ്യമാകുന്ന കണക്കുകള്‍ അനുസരിച്ചു ഓരോ വിഭാഗത്തിനും ലഭിച്ച വോട്ടുകള്‍ (ശതമാനക്കണക്കില്‍) 
CARLOWKILENNY 60% Yes; 40% No

DUBLIN CITY
• DUBLIN CENTRAL 76pc Yes; 24 No
• DUBLIN NORTHCENTRAL No figures yet
•DUBLIN NORTH EAST No figures yet
• DUBLIN NORTH WEST No figures yet
• DUBLIN SOUTH CENTRAL 72% Yes; 19% No
• DUBLIN SOUTH EAST 75pc Yes; No 25pc
DUBLIN COUNTY
• DUBLIN MID WEST 69pc Yes; No 31
• DUBLIN NORTH 75pc Yes; 25 No
• DUBLIN SOUTH 75pc Yes; 25 No
• DUBLIN SOUTH WEST 75 Yes; 25 No
• DUBLIN WEST 75 Yes; 25 No
• DUN LAOGHAIRE 73pc Yes; 27pc No

LEINSTER
• KILDARE NORTH 68 Yes; 32 No
• KILDARE SOUTH No figures yet
• LAOIS OFFALY: 66pc Yes; 24 No
• LONGFORDWESTMEATH 49.67pc Yes 50.33pc No
• LOUTH 64.5 Yes; 35.5 No
• MEATH EAST 66Yes; 34 No
• MEATH WEST 60pc Yes; 40 No
• WEXFORD (North) 64pc Yes (northing in from coutny yet)
• WICKLOW 67 pc Yes; 33 no (Turnout 64pc)

MUNSTER
• CLARE Yes 60pc; no 40%
• CORK SOUTH CENTRAL
• CORK NORTH CENTRAL
• CORK EAST Yes 63% No 37%
• CORK NORTHWEST Yes 54% No 45%.
•CORK SOUTH WEST
• KERRY NORTH 57.3pc Yes; 42.7 No
• KERRY SOUTH No figures yet
• LIMERICK CITY 63 Yes; 37 No
• LIMERICK COUNTY 55 Yes; 45 No
• TIPPERARY NORTH 60pc Yes; No 40pc
• TIPPERARY SOUTH 50pc Yes; 50pc No
• WATERFORD 57Y, 42N and 1pc spoiled

CONNACHT
• GALWAY WEST 61pc Yes; 39 no
• GALWAY EAST 54 No 46 Yes
• MAYO 55pc Yes; 45 No 
• ROSCOMMONSOUTH LEITRIM
• SLIGONORTH LEITRIM

ULSTER
• DONEGAL SOUTH WEST 55 yes; 45pc No
• DONEGAL NORTHEAST 54% Yes; 46 No
• CAVAN MONAGHAN

 

കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അപ് ഡേറ്റ് ചെയ്യുന്നതാണ് 

Scroll To Top