Tuesday March 28, 2017
Latest Updates

അതേ…ട്രംപ് മുമ്പിലായി..

അതേ…ട്രംപ് മുമ്പിലായി..

മേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നിലെന്ന് ഏറ്റവും പുതിയ സര്‍വേ ഫലം. മുന്‍ സര്‍വേകളിലെല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റനായിരുന്നു മുന്‍തൂക്കം. എബിസി ന്യൂസ്/വാഷിങ്ടണ്‍ പോസ്റ്റ് സര്‍വേയില്‍ 46% ജനങ്ങള്‍ ട്രംപിനെ പിന്തുണയ്ക്കുന്നതായാണ് കണ്ടത്. 45% ആണ് ഹിലാറിയുടെ പിന്തുണ.
ഹിലാറിയുടെ ഇമെയിലുകള്‍ ഈയിടെ പരസ്യമാക്കിയപ്പോഴുണ്ടായ വിവാദങ്ങളാണ് അവരുടെ പിന്തുണ കുറയാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

Scroll To Top