Thursday December 08, 2016
Latest Updates

കാറ്റ് ശക്തമാവുന്നു ,യെല്ലോ വാണിംഗ് 

കാറ്റ് ശക്തമാവുന്നു ,യെല്ലോ വാണിംഗ് 

ഡബ്ലിന്‍ :വരുന്ന 12 മണിക്കൂറിനുള്ളില്‍ അയര്‍ലണ്ടില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്നു തിങ്കളാഴ്ച വൈകിട്ടു വരെ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും .താപനില എട്ടു മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Scroll To Top