Sunday December 04, 2016
Latest Updates

യെല്ലോ സ്‌നോ വാണിംഗ് ,മഴയും പ്രതീക്ഷിക്കാം

യെല്ലോ സ്‌നോ വാണിംഗ് ,മഴയും പ്രതീക്ഷിക്കാം

ഡബ്ലിന്‍:ഇന്ന് രാത്രിയും നാളെ രാവിലെയും രാജ്യത്ത് മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയെന്ന് മെറ്റ് എറാന്‍,വെള്ളിയാഴ്ച്ച രാവിലെ 10 മണി വരെ യെല്ലോ സ്‌നോ വാണിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്.
വാഹനങ്ങള്‍ വേഗത കുറച്ചു മാത്രമേ ഓടിയ്ക്കാവു എന്ന് എഎഎ കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്.രാത്രി പെയ്യുന്ന സ്‌നോ കാരണം റോഡു ഗതാഗതം അപകടകരമായ അവസ്ഥയിലേയ്ക്ക് മാറിയേക്കാം എന്ന് എ എ എ അറിയിപ്പില്‍ പറയുന്നു.

ലിന്സ്റ്റ്ര്‍,മോണഗന്‍,കാവന്‍,ഡോണഗേല്‍ മേഖലയില്‍ കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്ന് മെറ്റ് എറാന്‍ പറയുന്നു

Scroll To Top