Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിനെ മൂടല്‍മഞ്ഞ് മൂടുന്നു,യെല്ലോ വാണിംഗ് 

അയര്‍ലണ്ടിനെ മൂടല്‍മഞ്ഞ് മൂടുന്നു,യെല്ലോ വാണിംഗ് 

റോസ്‌കോമണ്‍: ഇന്നലെ രാത്രി അയര്‍ലണ്ടിനെ കടുത്ത മൂടല്‍ മഞ്ഞ് മൂടിയതോടെ മെറ്റ് ഇറാന്‍ ഓറഞ്ച് വെതര്‍ മുന്നറിയിപ്പ് നല്‍കി. മണ്‍സ്റ്റര്‍, ലെയിന്‍സറ്റര്‍, കാവന്‍, മോണഗാന്‍, റോസ്‌കോമണ്‍ എന്നീ സ്ഥലങ്ങളിലാണ് വാണിംഗ് നിലനില്‍ക്കുന്നത്. 

ഇന്നു രാവിലെയും രാജ്യത്ത് മിക്ക സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് ഉണ്ടാവും എന്നാണ് കാലാവസ്ഥാ പ്രവചനം. മിഡ് ലാന്‍ഡിലും കിഴക്ക് തെക്ക് പ്രദേശങ്ങളിലും ഇത് ഡ്രൈവിംഗ് ദുഷ്‌ക്കരമാക്കും. ഞായറാഴ്ച പകല്‍ സമയം പൊതുവേ വരണ്ട കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താപനില 16 ഡിഗ്രി സെല്‍ഷ്യസ് വരെ വന്നേക്കാം എന്നാല്‍ കടുത്ത മഞ്ഞ് ഉണ്ടായ സ്ഥലങ്ങളില്‍ തണുപ്പ് കുറയാന്‍ സാദ്ധ്യതയില്ല എന്നാണ് മെറ്റ് എറാന്റെ നിഗമനം. 

Scroll To Top