Thursday December 08, 2016
Latest Updates

ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 15-ന്

ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 15-ന്

ഡബ്ലിന്‍ : വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സും ഡബ്ലിന്‍ ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ക്ലബും ചേര്‍ന്ന് ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു.

ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 15 , ശനിയാഴ്ച ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് നടക്കുക. ലീഗ് ,ലെഷര്‍ വിഭാഗങ്ങളില്‍ ഡബിള്‍സ് ടീമുകള്‍ക്കാണ് മത്സരിക്കാന്‍ അവസരം.

ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം.

കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്ട്രേഷനും ബന്ധപെടുക:കിഷോര്‍ ജോര്‍ജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281)

Scroll To Top