Friday December 09, 2016
Latest Updates

ഡബ്ല്യൂ എം സി ‘നൃത്താഞ്ജലി & കലോത്സവം 2015’ വിജയികളെ പ്രഖ്യാപിച്ചു

ഡബ്ല്യൂ എം സി ‘നൃത്താഞ്ജലി & കലോത്സവം 2015’ വിജയികളെ പ്രഖ്യാപിച്ചു

ഡബ്ലിന്‍:വേള്‍ഡ് മലയാളി കൌണ്‍സില്‍ നടത്തിയ ‘നൃത്താഞ്ജലി & കലോത്സവത്തിലെ വിവിധ മത്സരങ്ങളില്‍ വിജയികളായവരുടെ പേര് വിവരം പ്രഖ്യാപിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതും , യു.ഏസ് , യു.കെ എന്നിവിടങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നുമുള്ള വിധികര്‍ത്താക്കളും , മൂല്യ നിര്‍ണ്ണയത്തിന് പ്രത്യേക ക്രമീകരണങ്ങളും, മത്സരങ്ങള്‍ ചിട്ടയോടെ നടത്തി ഫലം പ്രഖ്യാപിക്കുന്നതിന് ഡബ്ല്യു.എം.സി യെ സഹായിച്ചു. WMCTT
ഡബ്ലിന്‍ സിറ്റി മേയറുടെ പ്രതിനിധി കൌണ്‍സിലര്‍ കാത്‌ലീന്‍ കാര്‍ണി ബൌഡ് നിലവിളക്ക് കൊളുത്തി കലോത്സവം ഉത്ഘാടനം ചെയ്തു. ഡബ്ല്യു.എം.സി ചെയര്‍മാന്‍ സൈലോ സാം, പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജന്‍,ബിനു ബി അന്തിനാട് ,ജോണ്‍ ചാക്കോ ,സെക്രട്ടറി എല്‍ദോ തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ . സെറിന്‍ ഫിലിപ്പ് ,കള്‍ച്ചറല്‍ സെക്രട്ടറി സില്‍വിയ അനിത്ത് എന്നിവരും, മറ്റ് എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗങ്ങളും സന്നിഹിതരായിരുന്നു.

വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഡബ്ല്യു.എം.സി ഡിസംബര്‍ 27ന് നടത്തുന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ വിതരണം ചെയ്യുന്നതാണ്.

ഡബ്ല്യു.എം.സി ‘നൃത്താഞ്ജലി & കലോത്സവം 2015’ യോട് സഹകരിച്ച എല്ലാ മത്സരാര്‍ഥികളോടും,അവരുടെ മാതാപിതാക്കലോടും , ഈ പരിപാടി സ്‌പോണ്‍സര്‍ ചെയ്തു സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും ഡബ്ല്യു.എം.സി എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അറിയിച്ചു.

മത്സരവിജയികള്‍ 

Senior BHARATHANATYAM

1)Diya Linkwinstar
2)Vishnu Shankar
3) Uma Shankar
BHARATHANATYAM(Junior)
1)Anjali Sivanandakumar
2)Neha Yesudas
3)Aarti Isha
Senior MOHINIYATTAM
1)Diya Linkwinstar
2)Saptha Raman Namboothiri
3)Angela Mary Jose
കുച്ചിപ്പുടി (സീനിയര്‍)
ഒന്നാം സ്ഥാനം:ബ്രോണ പെരേപ്പാടന്‍ 
രണ്ടാം സ്ഥാനം :സപ്ത രാമന്‍ നമ്പൂതിരി 
മൂന്നാം സ്ഥാനം:ദിയാ ലിങ്ക്വിന്‍ സ്റ്റാര്‍ 
സിനിമാറ്റിക് ഡാന്‍സ് (സബ് ജൂനിയര്‍) 
ഒന്നാം സ്ഥാനം:ഹന്നാ മിറിയം ജോസ് 
രണ്ടാം സ്ഥാനം :സപ്ത രാമന്‍ നമ്പൂതിരി 
മൂന്നാം സ്ഥാനം:ഗ്രേസ് മറിയ ജോസ് 
സിനിമാറ്റിക് ഡാന്‍സ് ( ജൂനിയര്‍) 
ഒന്നാം സ്ഥാനം:ക്രിസ് ടൌരോ 
രണ്ടാം സ്ഥാനം : ആഷ്‌ന ജോബി 
മൂന്നാം സ്ഥാനം:കൃഷ് കിംഗ് കുമാര്‍ 
നാടോടി നൃത്തം (സീനിയര്‍)
ഒന്നാം സ്ഥാനം:സപ്ത രാമന്‍ നമ്പൂതിരി
രണ്ടാം സ്ഥാനം: ദിയാ ലിങ്ക്വിന്‍സ്റ്റാര്‍
മൂന്നാം സ്ഥാനം:ആഞ്ജല മേരി ജോസ് 

ഗ്രൂപ്പ് ഡാന്‍സ് സബ് ജൂണിയര്‍ 

ഒന്നാം സ്ഥാനം:എലിഷ് റോസ് പ്രവീണ്‍ ആന്‍ഡ് ടീം

രണ്ടാം സ്ഥാനം :സിയോണ രാജേഷ് ആന്‍ഡ് ടീം

 സിനിമാറ്റിക് ഡാന്‍സ്(സീനിയര്‍)
ഒന്നാം സ്ഥാനം: ആഞ്ജല മേരി ജോസ് 
രണ്ടാം സ്ഥാനം : ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ 
മൂന്നാം സ്ഥാനം:സപ്ത രാമന്‍ നമ്പൂതിരി
സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്/ ജൂണിയര്‍)
ഒന്നാം സ്ഥാനം:നേഹ ആന്‍ ജോസഫ് ആന്‍ഡ് ടീം 
രണ്ടാം സ്ഥാനം :ആന്‍ റിയ ആനന്ദ് ആന്‍ഡ് ടീം 
മൂന്നാം സ്ഥാനം: മെലീസ ജേക്കബ് ആന്‍ഡ് ടീം 

SubJunior COLOURING
1) Elish Rose Praveen
2)Jeswin Eldho
3)Grace Maria Jose

Junior COLOURING 

1)Hezamary Paul

2)Neha Ann Joseph
3)Ashna Joby
Senior PENCIL DRAWING
1)Saptha Raman Namboodiri
2)Aliza Alias
3)Sandra Jogi
Senior PAINTING 
1)Anstina Mary Anith
2)Rasajna Marepalli
3)Sandra Jogi
Junior PENCIL DRAWING
1)Anjali Mary Babu
2)Jovial Chacko John
3)Tiya Mariam Tijo
Sub Junior ACTION SONG
1)Jeswin Eldho
2)Swara Raman Namboodiri
3)Hazel Ann John
Sub Junior STORY TELLING
1)Swara Raman Namboodiri
2)Grace Maria Jose
3)Hannah Miriyam Jose
Junior ELOCUTION ENGLISH
1)Hezamary Paul
2)Anjali Sivanandakumar
3)Seya Sen
Senior ELOCUTION ENGLISH
1)Brona Pereppadan
2)Lakshmipriya Kingkumar
3)Angela Mary Jose
Junior ELOCUTION MALAYALAM
1)Hezamary Paul
2)Stephanie Ann Rojan
3)Samuel Roshith Harris George
Junior KAVITHAPARAYANAM 
1)Hezamary Paul
2)Krish Kingkumar
3)Seya Sen
Senior KAVITHA PARAYANAM
1)SapthaRamanNamboodiri
2)Britto Pereppadan
3)Lakshmipriya Kingkumar
Junior INSTRUMENTMUSIC
1)Tiya Mariam Tijo
2)Samuel Roshith Harris George
3)Caroline Abraham
Senior INSTRUMENT MUSIC 
1)Sanjay Sivanandakumar
2)Rishikesh Biju
3)Rahul Babu Joseph
Sub Junior KARAOKE SONG
1)Elish Rose Praveen
1)Aoife Varghese
2)Grace Maria Jose
3)Nathan Yesudas
Junior KARAOKE SONG
1)Nidhi Sajesh
1)Tiya Mariam Tijo
2)Harini Stalin
3)Caroline Abraham
Senior KARAOKE SONG
1)Britto Pereppadan
2)Alaina Susan Shiji
3)Ammanuvel Alias
Senior MONO ACT
1)Saptha Raman Namboodiri
2)Lakshmipriya Kingkumar
3)Brona Pereppadan
Junior NATIONAL ANTHEM
1)Anjali Sivanandakumar
2)Melissa Jacob
3)Alister Jacob Anith
Senior FANCY DRESS
1)Angela Mary Jose
2)Lakshmipriya Kingkumar
Sub Junior FANCY DRESS
1)Hannah Miriyam Jose
2)Swara Raman Namboodiri
3)Olivia Rose Tom
Junior FANCY DRESS
1)Alister Jacob Anith
2)Krish Kingkumar

WMC TEAM

WMC TEAM



Scroll To Top