Thursday December 08, 2016
Latest Updates

ജോണ്‍ ചാക്കോ ഡബ്ല്യൂ എം സി യുടെ പുതിയ ചെയര്‍മാന്‍:എല്‍ദോ തോമസ് പ്രസിഡണ്ട്

ജോണ്‍ ചാക്കോ ഡബ്ല്യൂ എം സി യുടെ പുതിയ ചെയര്‍മാന്‍:എല്‍ദോ തോമസ് പ്രസിഡണ്ട്

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ അടുത്ത രണ്ടു വര്‍ഷങ്ങളിലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോണ്‍ ചാക്കോയാണ് പുതിയ ചെയര്‍മാന്‍.എല്‍ദോ തോമസ് പ്രസിഡന്റുംബാബു ജോസഫ് സെക്രട്ടറിയുംസൈലോ സാം ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കാബ്ര കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന പൊതുയോഗത്തില്‍ സൈലോ സാം അദ്ധ്യക്ഷത വഹിക്കുകയും, കിംഗ് കുമാര്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു.എല്‍ദോ തോമസ് ഡബ്ല്യു.എം.സി യുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു..

ഇലക്ഷന്‍ ഓഫീസര്‍ അഡ്വ. പോള്‍ പീറ്ററിന്റെ നിരീക്ഷണത്തിലാണ് എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭാരവാഹികള്‍ക്ക് സൈലോ സാം പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പുതിയ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗങ്ങളും
ജോണ്‍ ചാക്കോ ( ചെയര്‍മാന്‍ )
എല്‍ദോ തോമസ് (പ്രസിഡന്റ്)
ബാബു ജോസഫ് (സെക്രട്ടറി)
സൈലോ സാം ( ട്രഷറര്‍)
കിംഗ്കുമാര്‍ വിജയരാജന്‍ (വൈസ് പ്രസിഡന്റ് അഡ്മിന്‍)
സെറിന്‍ ഫിലിപ്പ് (വൈസ് ചെയര്‍മാന്‍ )
ജോര്‍ഡി തോമസ് (വൈസ് പ്രസിഡന്റ് )
അനിത്ത് എം. ചാക്കോ (വൈസ് പ്രസിഡന്റ് )
ബിനോ ജോസ് (വൈസ് പ്രസിഡന്റ് )
ഷിജുമോന്‍ ചാക്കോ (അസോസിയേറ്റ് സെക്രട്ടറി)
തോമസ് വര്‍ഗീസ് (അസോസിയേറ്റ് സെക്രട്ടറി)

സാബു കല്ലുങ്ങല്‍(എക്‌സിക്യൂട്ടീവ് അംഗം )
സില്‍വിയ അനിത്ത് (എക്‌സിക്യൂട്ടീവ് അംഗം )
റോഷന്‍ റെജി വര്‍ഗീസ് (എക്‌സിക്യൂട്ടീവ് അംഗം )
ഷാജി അഗസ്റ്റിന്‍ (എക്‌സിക്യൂട്ടീവ് അംഗം )
സാം ചെറിയാന്‍ (എക്‌സിക്യൂട്ടീവ് അംഗം )
റ്റിജൊ മാത്യു (എക്‌സിക്യൂട്ടീവ് അംഗം )
രാജേഷ് ജോണ്‍ (എക്‌സിക്യൂട്ടീവ് അംഗം)

Scroll To Top