Sunday December 04, 2016
Latest Updates

സൈമണ്‍ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി കോര്‍ക്ക് ഡബ്ല്യൂ എം സി ധനശേഖരണം നടത്തി 

സൈമണ്‍ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി കോര്‍ക്ക് ഡബ്ല്യൂ എം സി ധനശേഖരണം നടത്തി 

കോര്‍ക്ക്:വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന കോര്‍ക്ക് സൈമണ്‍ കമ്യൂണിറ്റിയ്ക്ക് വേണ്ടി ധനശേഖരണം നടത്തി.

കോര്‍ക്കിലെ മലയാളി സുഹൃത്തുക്കളില്‍ നിന്നും,വേള്‍ഡ് മലയാളി കൌണ്‍സില്‍ അംഗങ്ങളില്‍ നിന്നും ശേഖരിച്ച പണം ഡബ്ല്യൂ എം സി ഭാരവാഹികളായ ഹാരി തോമസ് ,ഷാജു കുര്യാക്കോസ്  എന്നിവര്‍ ചേര്‍ന്ന് സൈമണ്‍ കമ്മ്യൂണിറ്റിയ്ക്ക് കൈമാറി.

Scroll To Top