Friday December 09, 2016
Latest Updates

പോളി ജോസിന്റെ പിതാവിന്റെ നിര്യാണത്തില്‍ ഡബ്ല്യൂ എം സി അനുശോചനം രേഖപ്പെടുത്തി

പോളി ജോസിന്റെ പിതാവിന്റെ നിര്യാണത്തില്‍ ഡബ്ല്യൂ എം സി അനുശോചനം രേഖപ്പെടുത്തി

കോര്‍ക്ക്:വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്ക് യൂണിറ്റ് ചെയര്‍മാന്‍ പോളി ജോസിന്റെ പിതാവ് സി പി ജോസിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്ക് യൂണിറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ഷാജു കുര്യാക്കോസ്, ലിജോ ജോസഫ്,ഡോ ലേഖാ മേനോന്‍ ,ട്രഷറര്‍ മധു മാത്യു,റീജ ബിജു ,ജോസഫ് ജോസഫ്,ജോമോന്‍ എം യൂ എന്നിവര്‍ പ്രസംഗിച്ചു.

അങ്കമാലി ചക്കാട്ടി കുടുംബാംഗമായ സി പി ജോസ് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിര്യാതനായത്.സംസ്‌കാരം അങ്കമാലി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സിമിത്തേരിയില്‍ നടന്നു.

Scroll To Top