Thursday April 27, 2017
Latest Updates

ഡബ്ല്യൂ എം സി ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന് തിരി തെളിഞ്ഞു

ഡബ്ല്യൂ എം സി ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന് തിരി തെളിഞ്ഞു

ഡബ്ലിന്‍:വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന്റെ മത്സരങ്ങള്‍ ഗ്രിഫിത്ത് അവന്യുവിലുള്ള നാഷണല്‍ സ്‌കൂള്‍ വേദിയില്‍ ഇന്നു രാവിലെ ആരംഭിച്ചു. രാവിലെ നടന്ന ഉത്ഘാടന ചടങ്ങില്‍ ഡബ്ലു.എം.സി ചെയര്‍മാന്‍ സൈലോ സാം ഭദ്ര ദീപം കൊളുത്തി മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു.

 ഐറിഷ് മലയാളികളായ കോര്‍ക്കില്‍ നിന്നുള്ള ജിനുലൈജുവിന്റെയും,ആര്‍ഡിയിലെ റെജി സെബാസ്റ്റ്യന്റെയും നിര്യാണത്തില്‍ ഡബ്ല്യൂ .എം.സി അനുശോചനം രേഖപ്പെടുത്തി.

സീനിയര്‍ വിഭാഗത്തിന്റെ ഭരതനാട്യത്തോടെ മത്സരങ്ങള്‍ ആരംഭിച്ചു.

Scroll To Top