Thursday January 19, 2017
Latest Updates

സ്‌നേഹപൂര്‍വ്വം,…കേജരിവാള്‍

സ്‌നേഹപൂര്‍വ്വം,…കേജരിവാള്‍

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഒരു അപൂര്‍വ അതിഥി എത്തിയേക്കും.മറ്റാരുമല്ല… പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ.

ശനിയാഴ്ച രാം ലീലാ മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ് മോഡിയെ കേജ്‌രിവാള്‍ ക്ഷണിച്ചു കഴിഞ്ഞു.
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജെഗിനെ ചൊവ്വാഴ്ച കേജ്രിവാള്‍ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശം ഉന്നയിച്ചു. ശനിയാഴ്ച കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഞായറാഴ്ച ഇന്ത്യപാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരമുള്ളതിനാലാണ് സത്യപ്രതിജ്ഞ ശനിയാഴ്ചയാക്കിയത്

Scroll To Top