Saturday September 23, 2017
Latest Updates

ഇന്ന് വെളുപ്പിന്  സമയം മാറി :ക്ലോക്ക് പിന്നോട്ടാക്കാന്‍ മറക്കരുത് ! 

ഇന്ന് വെളുപ്പിന്  സമയം മാറി :ക്ലോക്ക് പിന്നോട്ടാക്കാന്‍ മറക്കരുത് ! 

ഡബ്ലിന്‍:യൂറോപ്പില്‍ ഇന്ന് വെളുപ്പിന് വിന്റര്‍ ടൈം ആരംഭിച്ചു.ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണി എന്നത് രണ്ടു മണിയായി മാറി.ഇന്ന് മുതല്‍ ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വയ്ക്കണം .ഒക്‌റ്റോബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയാണ് വിന്ററിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടാകുന്നത്.

ഇന്നലെ നൈറ്റ് ഡ്യൂട്ടിയുള്ളവര്‍ ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവന്നു..വിന്ററില്‍ ഇന്ത്യന്‍ സമയവും ഐറിഷ് സമയവും തമ്മില്‍ അഞ്ചര മണിക്കൂര്‍ വ്യത്യാസം ഉണ്ടാവും.സമ്മറില്‍ ഇത് നാലര മണിക്കൂര്‍ മാത്രമാണ്

Scroll To Top