Tuesday February 21, 2017
Latest Updates

ഞങ്ങള്‍ ഇങ്ങിനെയൊക്കെയാണ് ലീവിങ് സേര്‍ട്ട് പരീക്ഷക്ക് ഒരുങ്ങിയത്; ജിതിന്‍,ജെറില്‍,എബിന്‍,ബ്രിട്ടോ,നിമ,സോന എന്നിവരുടെ വിശേഷങ്ങളിലൂടെ…

ഞങ്ങള്‍ ഇങ്ങിനെയൊക്കെയാണ് ലീവിങ് സേര്‍ട്ട് പരീക്ഷക്ക് ഒരുങ്ങിയത്; ജിതിന്‍,ജെറില്‍,എബിന്‍,ബ്രിട്ടോ,നിമ,സോന എന്നിവരുടെ വിശേഷങ്ങളിലൂടെ…

കനോ മകളോ അടുത്ത വര്‍ഷം ലീവിങ് സേര്‍ട്ടിലേക്കാണെങ്കില്‍ മാതാപിതാക്കള്‍ക്ക് അല്പം ആശങ്കയുണ്ടാവുക സ്വാഭാവികം.മികച്ച വിജയത്തിന് അടുക്കും ചിട്ടയോടും കൂടിയ പഠനവും മറ്റുകാര്യങ്ങളും അത്യാവശ്യവുമാണ്. ഇത്തവണത്തെ ലീവിങ് സേര്‍ട്ട് പരീക്ഷയില്‍ തകര്‍പ്പന്‍ വിജയമാണ് പ്രവാസി മലയാളികളുടെ മക്കള്‍ നേടിയത്. മാതാപിതാക്കളുടെയും കുട്ടികളുടെയും ടീച്ചര്‍മാരുടെയും പ്രയത്‌നത്തിന്റെ കൂടി തിളക്കമാണ് ഈ വിജയം എന്ന് നിസംശയം പറയാം.അന്‍പതിനായിരത്തില്‍ അധികം കുട്ടികള്‍ മാറ്റുരച്ച ഈ വര്‍ഷത്തെ പരീക്ഷയില്‍ 4000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് മാത്തമാറ്റിക്‌സില്‍ പരാജയം നേരിടേണ്ടിവന്നു.

FM റേഡിയോയുടെ ഓഗസ്റ്റ് മാസത്തെ എപ്പിസോഡിന്റെ വീഡിയോ വേര്‍ഷനിലൂടെ മിടുമിടുക്കരായ നിരവധി പേരില്‍ നിന്ന് ഈ ആറുപേരുടെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങളിലെക്കെത്തിക്കുന്നു.

ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ്

ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി

Scroll To Top