Friday January 20, 2017
Latest Updates

  കൊടുങ്കാറ്റ്:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു 

  കൊടുങ്കാറ്റ്:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു 

ഡബ്ലിന്‍: അതിശക്തമായി വീശിയടിക്കുന്ന കാറ്റിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലേയ്ക്കുള്ള എല്ലാ വിമാന സര്‍വീസുകളും,ഡബ്ലിനില്‍ നിന്നും പുറപ്പെടേണ്ട സര്‍വീസുകളും റദ്ദാക്കി.മിക്ക വിമാനങ്ങളും ബെല്‍ഫാസ്റ്റിലേയ്ക്കും ഷാനോനിലെയ്ക്കും തിരിച്ചു വിട്ടു.യാത്ര മുടങ്ങിയ യാത്രികരെ കൊണ്ട് ഡബ്ലിന്‍ എയര്‍പോര്‍ട്ട് നിറഞ്ഞിരുന്നു.

വെള്ളിയാഴ്ച്ച രാവിലെയോടെ എല്ലാ സര്‍വീസുകളും സാധാരണ നിലയിലേയ്ക്ക് മടങ്ങിയതായി എയര്‍പോര്‍ട്ട് പുറത്തു വിട്ട പത്രകുറിപ്പില്‍ പറയുന്നു.എങ്കിലും ഡബ്ലിനില്‍ നിന്നും പുറപ്പെടേണ്ട യാത്രികര്‍ വിമാനത്താവളത്തിന്റെയും ,എയര്‍ലൈന്‌സുകളുടെയും വെബ് സൈറ്റില്‍ നിന്നും യഥാസ്ഥിതി മനസിലാക്കണമെന്ന് എയര്‍ പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് ഡബ്ലിന്‍ മേഖലയില്‍ ആരംഭിച്ച ശക്തമായ കാറ്റ് ഇപ്പോഴും തുടരുകയാണ്

Scroll To Top