Sunday June 25, 2017
Latest Updates

കാലാവസ്ഥ മാറിമറിയുന്നു; തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ്

കാലാവസ്ഥ മാറിമറിയുന്നു; തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ്

ഗോള്‍വേ :മാറിമറയുന്ന കാലാവസ്ഥയ്ക്കിടെ അയര്‍ലണ്ടില്‍ ഇന്നലെ ശക്തമായ കാറ്റ് അനുഭവപ്പെട്ടു.

ബെല്‍ഫാസ്റ്റ് ലോഫ്, റോച്ചസ് പോയിന്റ്, റോസ്സന്‍ പോയിന്റ് എന്നിവിടങ്ങളിലടക്കം രാജ്യത്തെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റ് വീശി. കുറഞ്ഞ താപനില 11 മുതല്‍ 14 ഡിഗ്രി വരെയായിരുന്നു.

ഇന്ന് (ഓഗസ്റ്റ് 4) രാജ്യത്ത് പൊതുവേ വെയില്‍ ലഭിക്കും. ചിലയിടങ്ങളില്‍ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്. ചൂട് 17 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

Scroll To Top