Friday December 09, 2016
Latest Updates

കാറ്റ് ശക്തമാകുന്നു ,എല്ലോ അലേര്‍ട്ട് 

കാറ്റ് ശക്തമാകുന്നു ,എല്ലോ അലേര്‍ട്ട് 

ഡബ്ലിന്‍:ഇന്ന് രാത്രി 10 മുതല്‍ നാളെ(തിങ്കള്‍)രാവിലെ 5 മണി വരെ രാജ്യത്തുടനീളം കനത്ത കാറ്റ് വീശുമെന്ന് മെറ്റ് ഏറാന്‍.ഇല്ല കൌണ്ടികളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോര്‍ക്ക് അടക്കമുള്ള കൌണ്ടികളില്‍ വൈകുന്നേരം മുതല്‍ 110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശി.കോര്‍ക്ക് എയര്‍ പോര്‍ട്ടിലിറങ്ങേണ്ട വിമാനങ്ങള്‍ ഷനോനിലെയ്ക്ക്ക് വഴി തിരിച്ചു വിട്ടു.

Scroll To Top