Thursday February 23, 2017
Latest Updates

കാറ്റ് കനക്കുന്നു,ആറു കൌണ്ടികളില്‍ എല്ലോ വാണിംഗ് 

കാറ്റ് കനക്കുന്നു,ആറു കൌണ്ടികളില്‍ എല്ലോ വാണിംഗ് 

ഡബ്ലിന്‍:ഇന്ന് ഉച്ചവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കൊടുംകാറ്റ് ആഞ്ഞു വീശുമെന്ന് മെറ്റ് ഏറാന്‍.ഡോണഗേല്‍,ക്ലയര്‍,ഗോള്‍വേ,മേയോ,കോര്‍ക്ക്,കെറി കൌണ്ടികളിലാണ് കഴിഞ്ഞ അര്‍ദ്ധരാത്രി മുതല്‍ എല്ലോ വാണിംഗ് ഏര്‍പ്പെടുത്തിയത്.ജനം ജാഗരൂകരായിരിക്കണമെന്നും യാത്രക്കാര്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
നാളെ മുതല്‍ ഫ്രാങ്ക് കൊടുങ്കാറ്റ് രാജ്യത്ത് എത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ അറിയിപ്പ് എത്തിയത്.
ഷാനോന്‍ മേഖലയിലടക്കം മഴ ഇന്നും തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.

Scroll To Top