Tuesday December 06, 2016
Latest Updates

ആകാശങ്ങളില്‍ നിന്നുമുള്ള ഐറിഷ് കാഴ്ച്ചകള്‍ (വീഡിയോ )

ആകാശങ്ങളില്‍ നിന്നുമുള്ള ഐറിഷ് കാഴ്ച്ചകള്‍ (വീഡിയോ )

ഡബ്ലിന്‍ :ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച്ചകള്‍ എവിടെയാണുള്ളത് ?ഈ വീഡിയോ കണ്ടാല്‍ അത് അയര്‍ലണ്ടില്‍ ആണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം.വൈല്‍ഡ് അറ്റ്‌ലാന്റിക് വേ എന്നറിയപ്പെടുന്ന അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ തീരത്തെ ആകാശ കാഴ്ച്ചകള്‍.റോബര്‍ട്ട് ഫോഗാറ്റി ജനുവരി 26 ന് അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

Scroll To Top