Sunday December 17, 2017
Latest Updates

വെക്‌സ് ഫോര്‍ഡിലെ ‘ഹോളി ഗ്രെയില്‍  ‘അയര്‍ലണ്ടിലെ  മികച്ച ഫാമിലി ഫ്രണ്ട്‌ലി റസ്റ്റോറന്റ് 

വെക്‌സ് ഫോര്‍ഡിലെ ‘ഹോളി ഗ്രെയില്‍  ‘അയര്‍ലണ്ടിലെ  മികച്ച ഫാമിലി ഫ്രണ്ട്‌ലി റസ്റ്റോറന്റ് 

ഡബ്ലിന്‍:വെക്‌സ് ഫോര്‍ഡിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ‘ഹോളി ഗ്രെയില്‍’ റസ്റ്റോറന്റ് അയര്‍ലണ്ടിലെ  മികച്ച ഫാമിലി ഫ്രണ്ട്‌ലി റസ്റ്റോറന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പാലാ ഭരണങ്ങാനം സ്വദേശികളായ മലയാളി സഹോദരങ്ങള്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ‘ഹോളി ഗ്രെയിലിന് വെക്‌സ് ഫോര്‍ഡിന് പുറമെ എന്നിസ് കോര്‍ത്തിയിലും,ന്യൂ റോസിലും ശാഖകളുണ്ട്.മനോജ് വറവുങ്കലാണ് വെക്‌സ് ഫോര്‍ഡിലെ ‘ഹോളി ഗ്രൈയിലിന്റെ ചുമതലക്കാരന്‍

ബെല്‍ഫാസ്റ്റില്‍ നടത്തപ്പെട്ട ചടങ്ങില്‍ വെച്ച് ഈ വര്‍ഷത്തെ ഐറിഷ് കറീസ് അവാര്‍ഡ് ‘ഹോളി ഗ്രെയില്‍ ‘ ഉടമകള്‍ ഏറ്റുവാങ്ങി.

Scroll To Top