Wednesday January 24, 2018
Latest Updates

വെക്‌സ്‌ഫോര്‍ഡില്‍ ക്രിസ്തുമസ് ആഘോഷിച്ചു 

വെക്‌സ്‌ഫോര്‍ഡില്‍ ക്രിസ്തുമസ് ആഘോഷിച്ചു 

വെക്‌സ് ഫോര്‍ഡ്:വെക്‌സ് ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വെക്‌സ്‌ഫോര്‍ഡില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ആഘോഷ പരിപാടികളെ വര്‍ണ്ണാഭമാക്കി.

ക്രിസ്തുമസ് സമ്മേളനത്തില്‍ ഫാ .അക്വീനോസ് മുഖ്യാതിഥിയായിരുന്നു.വര്‍ഗീസ് ആന്റണി ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.

ക്രിസ്തുമസ് ആഘോഷങ്ങള്‍ വിജയപ്രദമാക്കിയ ഏവര്‍ക്കും വെക്‌സ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍ നന്ദിയര്‍പ്പിച്ചു 

വാര്‍ത്ത :മേബിള്‍ ജോസ് wx rwx twx p

Scroll To Top