Tuesday February 21, 2017
Latest Updates

വാരാന്ത്യം മഴ തകര്‍ത്ത് പെയ്യുമെന്ന് മെറ്റ് എറാന്‍

വാരാന്ത്യം മഴ തകര്‍ത്ത് പെയ്യുമെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍:മഴ വീണ്ടും ശക്തമായി അയര്‍ലണ്ടിലേയ്ക്ക് തിരിച്ചു വരുന്നുവെന്ന് മെറ്റ് എറാന്‍.കഴിഞ്ഞ ഏതാനം ദിവസങ്ങളിലെ പ്രകാശമാനമായ അന്തരീക്ഷത്തിനു ശേഷം ഇന്ന് മുതല്‍ മഴ തകര്‍ത്ത് പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.

ഡബ്ലിന്‍ അടക്കമുള്ള എല്ലാ കൌണ്ടികളിലും വാരാന്ത്യം വരെ മഴ തുടരും.കഴിഞ്ഞയാഴ്ച്ച പ്രളയബാധിതമായിരുന്ന മേഖലകളില്‍ മഴ കൂടുതല്‍ നാശം വിതക്കാനും സാധ്യതയുണ്ടെന്ന് മെറ്റ് എറാന്‍ വൃത്തങ്ങള്‍ അറിയിച്ചു

Scroll To Top