Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ താപനില 25 ഡിഗ്രിയിലേക്ക് ഉയരുന്നു

അയര്‍ലണ്ടില്‍ താപനില 25 ഡിഗ്രിയിലേക്ക് ഉയരുന്നു

ഡബ്ലിന്‍:ഈ ആഴ്ച അവസാനത്തോടെ രാജ്യത്തെ അന്തരീക്ഷ താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്ന് മെറ്റ് എറാന്‍. അതേസമയം മണ്‍സ്റ്റര്‍, ലെയ്ന്‍സ്റ്റര്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് എറാന്‍ അറിയിച്ചു. ഞായറാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കും.

Scroll To Top