Tuesday December 06, 2016
Latest Updates

ഈറന്‍ കാലാവസ്ഥയും കാറ്റും: ഡ്രൈവര്‍മാരോട് കരുതിയിരിക്കാന്‍ ഗാര്‍ഡ

ഈറന്‍ കാലാവസ്ഥയും കാറ്റും: ഡ്രൈവര്‍മാരോട് കരുതിയിരിക്കാന്‍ ഗാര്‍ഡ

ലിമറിക്ക്:രാജ്യത്ത് ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയും, കാറ്റും വ്യാപിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ ഡ്രൈവര്‍മാരോട് കരുതിയിരിക്കാന്‍ മെറ്റ് എറാനും ഗാര്‍ഡയും. ലിമറിക്കിലെ ബ്രഫ്/ലിമറിക്ക് റോഡില്‍ (R512) മരം വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തതായി ഗാര്‍ഡ മുന്നറിയിപ്പു നല്കുന്നു. കാലാവസ്ഥയുടെ കാര്യത്തില്‍ ബുധനാഴ്ച വരെ തല്‍സ്ഥിതി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി

 

Scroll To Top