Friday April 20, 2018
Latest Updates

വാരാന്ത്യത്തില്‍ ആകാശം തെളിയും

വാരാന്ത്യത്തില്‍ ആകാശം തെളിയും

ഡബ്ലിന്‍:വാരാന്ത്യത്തില്‍ അയര്‍ലണ്ടിലെ താപനില ഉയരുമെന്ന് മെറ്റ് എറാന്‍. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. എന്നാല്‍ തിങ്കളാഴ്ചയോടെ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

വെള്ളിയാഴ്ച തെക്ക്കിഴക്കന്‍ പ്രദേശങ്ങളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകില്ല. തെളിഞ്ഞ ആകാശവും 19 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും ലഭിക്കും.

Scroll To Top