Sunday December 04, 2016
Latest Updates

സ്റ്റില്‍ഓര്‍ഗനില്‍ ഇന്ന് വൈകിട്ട് കുരിശിന്റെ വഴി

സ്റ്റില്‍ഓര്‍ഗനില്‍ ഇന്ന് വൈകിട്ട് കുരിശിന്റെ വഴി

ഡബ്ലിന്‍:ഡബ്ലിന്‍ മൌണ്ട് മെറിയോന്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി നടത്തപ്പെടും.സ്റ്റില്‍ ഓര്‍ഗന്‍ സെന്റ് ബ്രിജിത്സ് പള്ളി പരിസരത്തു നിന്നും വൈകിട്ട് 7 മണിയ്ക്ക് ആരംഭിക്കുന്ന കുരിശിന്റെ വഴി സ്റ്റില്‍ ഓര്‍ഗന്‍ റോഡിലൂടെ മൌണ്ട് മെറിയോണ്‍ പള്ളിയില്‍ സമാപിക്കും

Scroll To Top