Friday January 19, 2018
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ ധ്യാനപ്രസംഗം നാളെ(ശനിയാഴ്ച) വൈകിട്ട്

വാട്ടര്‍ഫോര്‍ഡില്‍ ധ്യാനപ്രസംഗം നാളെ(ശനിയാഴ്ച) വൈകിട്ട്

വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ വലിയ നോയമ്പിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാന പ്രസംഗവും,വിശുദ്ധ കുര്‍ബ്ബാനയും ഏപ്രില്‍ 1 ന് ശനിയാഴ്ച്ച(നാളെ) വൈകുന്നേരം 05:00 മണിക്ക് എഡ്മന്‍ഡ് റൈസ് ചാപ്പല്‍, മൌണ്ട് സിയോണ്‍, വാട്ടര്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്നു.

ഫാ:വിവേക് വര്‍ഗീസ് (റോം) നേതൃത്വം നല്‍കുന്ന ധ്യാന പ്രസംഗത്തിലും,വി. കുര്‍ബ്ബാനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയുംകതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി വികാരി ഫാ:അനീഷ് കെ. സാം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഷാജി മത്തായി (ട്രെസ്റ്റി) – 0877377332
സിജു റ്റി.അലക്‌സ് (സെക്രട്ടറി) – 0876612719

Scroll To Top