Monday December 05, 2016
Latest Updates

ശ്രേഷ്ഠ കത്തോലിക്കാ ബാവയ്ക്ക് വാട്ടര്‍ഫോര്‍ഡില്‍ സ്വീകരണവും,വിശുദ്ധ കുര്‍ബാനയും 19 ന് ഞായറാഴ്ച്ച 

ശ്രേഷ്ഠ കത്തോലിക്കാ ബാവയ്ക്ക് വാട്ടര്‍ഫോര്‍ഡില്‍ സ്വീകരണവും,വിശുദ്ധ കുര്‍ബാനയും 19 ന് ഞായറാഴ്ച്ച 

വാട്ടര്‍ ഫോര്‍ഡ്: ശ്രേഷ്ട കാതോലിക്ക ബാവ വീണ്ടും വാട്ടര്‍ഫോര്‍ഡ് സന്ദര്‍ശിക്കുന്നു.സെ.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തന്റെ രണ്ടാമത്തെ ശ്ലൈഹിക സന്ദര്‍ശനത്തിനായെത്തുന്ന യാക്കോബായ സഭയുടെ ശ്രേഷ്ട കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വാട്ടര്‍ഫോര്‍ഡിലെ സെ.പാട്രിക് ദേവാലയത്തില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് ശ്രേഷ്ട കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും.
വിശ്വാസികളേവരേയും വി.കുര്‍ബാനയിലേയ്ക്കും സ്വീകരണ ചടങ്ങുകളിലേയ്ക്കും സ്വാഗതം ചെയ്യുന്നു.
വാര്‍ത്ത:വര്‍ഗ്ഗീസ്‌കുട്ടി കെ.ജോര്‍ജ്ജ് (സെക്രട്ടറി)

Scroll To Top