Tuesday December 06, 2016
Latest Updates

വാട്ടര്‍ഫോര്‍ഡ് മലയാളി സമൂഹം ഓണം ആഘോഷിച്ചു

വാട്ടര്‍ഫോര്‍ഡ് മലയാളി സമൂഹം ഓണം ആഘോഷിച്ചു

wfo6വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണാഭമായ ആഘോഷപരിപാടികളോടെ സമാപിച്ചു.
പൂക്കളവും,തിരുവാതിരയും,വഞ്ചിപ്പാട്ടുമായി ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ആഘോഷപരിപാടികളോട് അനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാകായിക മത്സരങ്ങളും ഒരുക്കിയിരുന്നു.
ജാതിമത ഭേദമന്യേ വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുത്ത ഓണസദ്യ വിഭവസമൃദ്ധമായിരുന്നു.ആവേശകരമായ വടംവലി മത്സരത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക് സമാപ്തിയായത്.wfo3 wfo4 wfo5 wfo2 wfo1

വാര്‍ത്ത:മനു ചെന്നിത്തല/ ജോസ്‌മോന്‍ അബ്രാഹം

Scroll To Top