Sunday March 26, 2017
Latest Updates

വാട്ടര്‍ഫോര്‍ഡ് നഗരത്തിലൂടെ ഒറ്റപ്പെട്ട രീതിയില്‍ നടക്കുകയായിരുന്ന കുട്ടിയെ ഗാര്‍ഡ തിരിച്ചെത്തിച്ചു

വാട്ടര്‍ഫോര്‍ഡ് നഗരത്തിലൂടെ ഒറ്റപ്പെട്ട രീതിയില്‍ നടക്കുകയായിരുന്ന കുട്ടിയെ ഗാര്‍ഡ തിരിച്ചെത്തിച്ചു

വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ഫോര്‍ഡ് നഗരത്തിലൂടെ ഒറ്റപ്പെട്ട രീതിയില്‍ നടക്കുകയായിരുന്ന
പെണ്‍കുട്ടിയെ ഗാര്‍ഡ മാതാപിതാക്കളുടെയടുക്കല്‍ തിരികെയെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം 3.45ഓടെയാണ് നഗരത്തിലൂടെ ഒരു കൊച്ചു പെണ്‍കുട്ടി തനിയെ നടക്കുന്നതായി ഗാര്‍ഡയക്ക് വിവരം ലഭിച്ചത്. കുട്ടിക്ക് പരിക്കുകളോ മറ്റോ ഉണ്ടായിരുന്നില്ല.തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ, സോഷ്യല്‍ മീഡിയ വഴിയും മറ്റും നടത്തിയ കൃത്യമായ ഇടപെടല്‍ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ സഹായിച്ചു.

Scroll To Top