Tuesday May 30, 2017
Latest Updates

വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍:അനസ് എം സെയ്ദ് പ്രസിഡണ്ട്,ഇജു പി ജോസ് സെക്രട്ടറി 

വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍:അനസ് എം സെയ്ദ് പ്രസിഡണ്ട്,ഇജു പി ജോസ് സെക്രട്ടറി 

വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.അനസ് എം സെയ്ദാണ് പുതിയ പ്രസിഡണ്ട്.ഇജു പി ജോസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ജെയ്‌സണ്‍ ജോസ് (വൈസ് പ്രസിഡണ്ട്)സൈജു ജോസ് (ജോയിന്റ് സെക്രട്ടറി) ഡെന്നി (ട്രഷറര്‍)പി എം ജോര്‍ജ് കുട്ടി,ഷിജു എസ് കുര്യന്‍,പ്രേംജി സോമന്‍,സുരേഷ് ജോര്‍ജ്,ഷിജി പി ജോണ്‍,ജോമി ജോണ്‍.റോഷന്‍.സുനോജ് (എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ )എന്നിവര്‍ അടങ്ങുന്ന ഭരണ സമിതിയേയും തിരഞ്ഞെടുത്തു 

Scroll To Top