Wednesday August 23, 2017
Latest Updates

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം ഏപ്രില്‍ 29 ശനിയാഴ്ച

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം ഏപ്രില്‍ 29 ശനിയാഴ്ച

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ എന്നീ ആദം ബെന്നി,  പാട്രിക് ജോര്‍ജുകുട്ടി, ഏദന്‍ ചാണ്ടി, അനറ്റ് ജോ ആന്‍ഡ്രൂസ്, ഇവാന്‍ ഷിജു, സാറ മരിയ തോമസ് എന്നീ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം ഏപ്രില്‍ 29 ശനിയാഴ്ച 9:30 നു എറണാകുളം അങ്കമാലി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

ശുശ്രുഷകള്‍ക്ക് വാട്ടര്‍ഫോര്‍ഡ് & ലിസ്മോര്‍ രൂപത ബിഷപ്പ് റവ ഡോ അല്‍ഫോന്‍സസ് കുള്ളിനാന്‍, ഫാ ജോസ് ഭരണികുളങ്ങര, ഫാ ജോസഫ് കടവുംകാവില്‍,ഫാ.ജോണ്‍ ഫിലിപ്പ്,ഫാ സുനീഷ് മാത്യു ഫാ .ഫ്രാന്‍സീസ് സേവ്യര്‍, സിസ്റ്റര്‍ മെറീന മാത്യു എന്നിവര്‍ നേതൃത്വം നല്‍കും

Scroll To Top