Thursday December 08, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും ദശാബ്ദി ആഘോഷവും

വാട്ടര്‍ഫോര്‍ഡില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും ദശാബ്ദി ആഘോഷവും

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ മലങ്കരയുടെ മഹാപരിശുദ്ധനും, ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 114 – )0 മത് ഓര്‍മ്മ പെരുന്നാളും. ഇടവകയുടെ ദശാബ്ദി ആഘോഷവും സംയുക്തമായി നവംബര്‍ 11,12, തീയതികളില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ: ഫാ: റ്റി.ജോര്‍ജ്ജ്, റവ:ഫാ: നൈനാന്‍ കുറിയാക്കോസ്,ഫാ:അനീഷ് കെ.സാം, വികാരി ഫാ :എല്‍ദോ വര്‍ഗീസ്എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
കാര്യ പരിപാടികള്‍
നവംബര്‍ 11 (വെള്ളി)
05:30 pm – കൊടിയേറ്റ്
06:00 Pm – സന്ധ്യാ നമസ്‌കാരം
07:00 Pm – ധ്യാന പ്രസംഗം: റവ.ഫാ.അനീഷ് കെ .സാം
നവംബര്‍ 12 (ശനി)
09:30 am – പ്രഭാത നമസ്‌കാരം
10:30 am – വി :കുര്‍ബ്ബാന
12:00 pm – പ്രദക്ഷിണം,നേര്‍ച്ച
12:30 pm – ദശാബ്ദി സമ്മേളനം, സുവനീര്‍ പ്രകാശനം.
01:00 pm – സ്‌നേഹ വിരുന്ന്, കൊടിയിറക്ക്.

വാട്ടര്‍ഫോര്‍ഡ് Del Salle College -ല്‍ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും കത്തൃ നാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ: എല്‍ദോ വര്‍ഗീസ് (വികാരി ) Mob: 353871425844
പ്രിന്‍സ് കെ. മാത്യു (ട്രസ്റ്റി) Mob: 0879200176
ബിനു എന്‍. തോമസ് (സെക്രട്ടറി) Mob: 0876261088

Scroll To Top