Monday December 05, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാള്‍ ആഘോഷം നാളെ 

വാട്ടര്‍ഫോര്‍ഡില്‍ വിശുദ്ധ ദൈവമാതാവിന്റെ  ശൂനോയോ  പെരുന്നാള്‍ ആഘോഷം നാളെ 

വാട്ടര്‍ ഫോര്‍ഡ് :അയര്‍ലണ്ടിലെ വാട്ടര്‍ഫോഡില്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാള്‍ ആഘോഷിക്കുന്നു. ആഗസ്റ്റ് 14  നു ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് ബാലിഗണ്ണര്‍ ദേവാലയത്തില്‍ വച്ച് ഫാ,ജോര്‍ജ് തങ്കച്ചന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും,അതിനുശേഷം മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, പ്രദക്ഷിണവും , നേര്‍ച്ച വിളബും ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയം തേടുവാനും,അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് .
Binu N.Thomas 0876261088
Prince K Mathew 0879200176

വാർത്ത:രാജൻ വി

 

Scroll To Top