Friday August 18, 2017
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ വി .ദൈവമാതാവിന്റെ ശൂനോയോപ്പെരുന്നാള്‍

വാട്ടര്‍ഫോര്‍ഡില്‍ വി .ദൈവമാതാവിന്റെ ശൂനോയോപ്പെരുന്നാള്‍

വാട്ടര്‍ ഫോര്‍ഡ് :വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പളളിയിലെ വലിയ പെരുന്നാളായ വി . ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും കുടുംബങ്ങളില്‍ നിന്നുള്ള ആദ്യഫലശേഖരണവും JSVBS സമാപനവും ആഗസ്റ്റ് 22,23(ശനി ,ഞായര്‍) തിയതികളില്‍ നടത്തപ്പെടും.
ഫാ.അബ്രാഹം പരുത്തിക്കുന്നേല്‍,ഫാ.ജോബിമോന്‍ സ്‌കറിയ,ഫാ.ബിജു മത്തായി എന്നിവരുടെ മഹനീയ കാര്‍മികത്വത്തില്‍ വി .മൂന്നിന്മേല്‍ കുര്‍ബാന നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു .വിശ്വാസികള്‍ എല്ലാവരും വന്നു ആദ്യാവസാനം പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

VICAR: REV.FR.BIJU MATHAI(0894239359)

TRUSTEE:  THAMBI THOMAS(0894602032)

SECRETARY : VARGHESE KUTTY K. GEORGE(0872038803)

Scroll To Top