Saturday December 10, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി 

വാട്ടര്‍ഫോര്‍ഡില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി 

wf inuവാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ പ്രൌഡഗംഭീരമായി.ഡി സാലേ കോളജില്‍ നടത്തപ്പെട്ട ആഘോഷപരിപാടിയില്‍
ഫാ.ബിജു പാറേക്കാട്ടില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി.

വാട്ടര്‍ഫോര്‍ഡ് മേഖലയിലെ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള മലയാളികള്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തു.
കുട്ടികളുടെ കലാപരിപാടികള്‍ ,ഗാനമേള സോള്‍ ബീറ്റ്‌സിന്റെ ഗാനമേള എന്നിവ ആഘോഷപരിപാടികളെ വര്‍ണ്ണാഭമാക്കി.wf sadwf dwf 1sbwf lwf g uwf group

wf  g kwf g  h

Scroll To Top