Saturday December 10, 2016
Latest Updates

ഹീത്തില്‍ ഉപവാസ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നാളെ 

ഹീത്തില്‍ ഉപവാസ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നാളെ 

പോര്‍ട്ട് ലീഷ് :പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച്ച (03/10/2015) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.ഈ ആഴ്ച്ചത്തെ ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ്ജ് അഗസ്റ്റ്യന്‍ ഓ എസ് ബി,ഫാ. ജെയ്‌സന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ഇതേ ദിവസം ഉപവാസ പ്രാര്‍ത്ഥനക്കായി എത്തുന്ന എല്ലാ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും, ആവശ്യമുള്ളവര്‍ക്ക് കൗണ്‍സി ലിങ്ങിനും കുമ്പസാരത്തിനും സൗകര്യവും ഒരുക്കിയിയിട്ടുണ്ട്.

ROUTE

If travelling from Dublin to Heath Church, Portlaoise – Leave motorway M7 @ junction 16, then at the round about the 1st exit (Heath) and drive 3.5 km (straight only).
If travelling from Limerick leave motorway M7 @ junction 16, then at the round about take the 4th exit and in the next round about take the 1st exit to Heath and drive 3.5 km straight only .

Scroll To Top