Saturday December 10, 2016
Latest Updates

ഡബ്ലിന്‍ വിസ ഓഫിസിനും ഗാര്‍ഡ ഓഫിസിനും ക്രിസ്മസ് ന്യൂ ഇയര്‍ അവധി

ഡബ്ലിന്‍ വിസ ഓഫിസിനും ഗാര്‍ഡ ഓഫിസിനും ക്രിസ്മസ് ന്യൂ ഇയര്‍ അവധി

 ഡബ്ലിന്‍:ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഡിസംബര്‍ 24,മുതല്‍ 28 വരെ പൂര്‍ണ്ണമായും,29,30,31 തിയതികളില്‍ ഉച്ചയ്ക്ക് 12.30 നു ശേഷവും ഡബ്ലിനിലെ വിസാ ഓഫിസ് അവധി ആയിരിക്കും.ജനുവരി 1,2,3 തിയതികളിലെ അവധിക്കു ശേഷം ജനുവരി 4 ന് മുതല്‍ വിസ ഓഫിസ് വീണ്ടും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രസ് ഓഫിസര്‍ അറിയിച്ചു.
ഗാര്‍ഡ ഓഫിസ് 
ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 12.30 ന് അടയ്ക്കുന്ന ഗാര്‍ഡ രജിസ്‌ട്രേഷന്‍ ഓഫിസും ജനുവരി 4 ന് മാത്രമേ ഇടപാടുകള്‍ക്കായി തുറക്കുകയുള്ളു

Scroll To Top