Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ ബ്‌ളാക്ക് റോക്കിലെ സണ്ണി ജോസിന്റെ ഭാര്യാപിതാവ് നിര്യാതനായി

ഡബ്ലിന്‍ ബ്‌ളാക്ക് റോക്കിലെ സണ്ണി ജോസിന്റെ ഭാര്യാപിതാവ് നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ സണ്ണി ജോസിന്റെ ഭാര്യാപിതാവ് അതിരമ്പുഴ കൊച്ചു പുരയ്ക്കല്‍ കെ ഇ ജോസഫ്(റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍ സെന്റ് അലോഷ്യസ് സ്‌കൂള്‍ അതിരമ്പുഴ-83)നിര്യാതനായി.ഭാര്യ മിത്രക്കരി കുടുംബാംഗം ത്രേസ്യാമ്മ എട്ടുപറയില്‍ കുടുംബാംഗമാണ്.

സംസ്‌കാരം നാളെ((തിങ്കള്‍) രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച് അതിരമ്പുഴ ഫൊറോനാ പള്ളിയില്‍ നടത്തപ്പെടും

മക്കള്‍:തങ്കച്ചന്‍,അപ്പച്ചന്‍ കുട്ടി,ആനിയമ്മ(ടീച്ചര്‍,മേരിറാണി പബ്ലിക്ക് സ്‌കൂള്‍ ളായിക്കാട്)ബെന്നിച്ചന്‍(ബിസിനസ്) സിസ്റ്റര്‍ ജോസി ഡി എസ് എഫ് എസ് ,യൂ കെ)ടെസിയമ്മ,കുര്യച്ചന്‍,വിമല സണ്ണി(ബ്‌ളാക് റോക്ക് ഹോസ്പിറ്റല്‍,ഡബ്ലിന്‍)
മരുമക്കള്‍:സലോമി മണ്ണൂരെട്ടൊന്നില്‍(റിട്ട.ടീച്ചര്‍,പ്ലാശനാല്‍),മേരിയമ്മ വാലൂപറമ്പില്‍,പരേതനായ മാമച്ചന്‍ ഇല്ലിമൂട്ടില്‍ കുറുമ്പനാടം,അവിരാച്ചന്‍ ഇരുത്തുമാലി ആര്‍പ്പൂക്കര,സെലീനാമ്മ മുള്ളന്‍മാണിയില്‍ മാന്നാനം,ലീന കരിമ്പാനികണ്ടത്തില്‍ മൂലമറ്റം,സണ്ണി ജോസ് കവലയ്ക്കല്‍ ചെമ്മാനത്തു കര,വൈക്കം

Scroll To Top