Wednesday December 07, 2016
Latest Updates

വിജയിയുടെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘തെറി’ശനിയാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍

വിജയിയുടെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘തെറി’ശനിയാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍

യര്‍ലണ്ടിലെ വിഷു ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ വിജയ് നായകനായി എത്തുന്ന തെറി ശനിയാഴ്ച്ച(ഏപ്രില്‍ 16) മുതല്‍ ഡബ്ലിനില്‍ എത്തുന്നു.ഡബ്ലിന്‍,ബെല്ഫാസ്റ്റ്,കോര്‍ക്ക്,നീന,ലീംറിക്ക്,വാട്ടര്‍ ഫോര്‍ഡ്,ലെറ്റര്‍കെന്നി എന്നിവിടങ്ങളില്‍ ‘തെറി’ പ്രദര്‍ശിപ്പിക്കും.പ്രദര്‍ശന സ്ഥലങ്ങളും,സമയവും താഴെ ചേര്‍ക്കുന്നു.
Irish Film Institute, Dublin
16th April 2016, Saturday at 10 AM
17th April 2016, Sunday at 10 AM
Srand Art Cetnre, Belfast
16th April 2016, Saturday at 11 AM
17th April 2016, Sunday at 11 AM
Reelpicture Blackpool, Cork
16th April 2016, Saturday at 11 AM
Ormond Cineplex, Nenagh
16th April 2016, Saturday at 11 AM
Odeon, Limerick
16th April 2016, Saturday at 11.45 AM
Odeon, Waterford
16th April 2016, Saturday at 11.45 AM
Century Cinemas, Letterkenny
17th April 2016, Sunday at 12 Noon
Odeon, Cavan
17th April 2016, Sunday at 11.45 AM

Scroll To Top