Saturday May 27, 2017
Latest Updates

ലിമറിക്ക് നൈറ്റ് വിജില്‍ വാര്‍ഷികം:നാളെ ‘ദിവ്യകാരുണ്യ രാത്രി’ 

ലിമറിക്ക് നൈറ്റ് വിജില്‍ വാര്‍ഷികം:നാളെ ‘ദിവ്യകാരുണ്യ രാത്രി’ 

ലിമറിക്ക്:എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന ലിമറിക്ക് നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷികം നാളെ.

നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷീകത്തോടനുബന്ധിച്ച് ഡിസംബര്‍ 11ന് വൈകീട്ട് 6 മുതല്‍ രാത്രി 12 മണിവരെ. ഫാ. ഷൈജു നടുവത്താനിയില്‍ ( സെഹിയോന്‍ മിനിസ്റ്റിറി, അട്ടപ്പാടി.) ബ്ര. ഷിബു ( സെഹിയോന്‍ മിനിസ്റ്റിറി, യൂകെ.) എന്നിവരുടെ നേതൃത്വത്തില്‍ ‘ദിവ്യകാരുണ്യ രാത്രി’ ലിമറിക്കിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

ജപമാല, സ്തുതിപ്പ്, ഗാനശുശ്രൂഷ, വചനപ്രഘോഷണം, വി. കുര്‍ബാന, കുമ്പസാരം, ആരാധന, രോഗിശുശ്രൂഷ, വാര്‍ഷികത്തോടനുബന്ധിച്ചിട്ടുള്ള എല്ലാ ശുശ്രൂഷകളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍ (പ്രീസ്റ്റ് ഇന്‍ ചാര്‍ജ്) അറിയിച്ചു


കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോജോ ദേവസി. (കണ്‍വീനര്‍/ കൈക്കാരന്‍) 0877620925
ജോമോന്‍ ജോസഫ് (കൈക്കാരന്‍) 0894461284

Scroll To Top