Saturday December 03, 2016
Latest Updates

ഗാല്‍വേയിലും ,സ്ലൈഗോയിലും ‘വെള്ളിമൂങ്ങ’:ടിക്കറ്റുകള്‍ തീയേറ്ററുകളില്‍ ലഭ്യം 

ഗാല്‍വേയിലും ,സ്ലൈഗോയിലും ‘വെള്ളിമൂങ്ങ’:ടിക്കറ്റുകള്‍ തീയേറ്ററുകളില്‍ ലഭ്യം 

ഗാല്‍വേ:ഗാല്‍വ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന ചാരിറ്റി ഫുണ്ടിന്റെ ധനശേഖരണാര്‍ഥം നടത്തപ്പെടുന്ന മലയാള സിനിമ ‘വെള്ളിമൂങ്ങ’ ഇന്ന് (നവംബര്‍ 8 ശനി )രാവിലെ 11മണിയ്ക്ക് ഗാല്‍വേ ടൌണ്‍ ഹാള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു.ടിക്കറ്റുകള്‍ തീയേറ്റര്‍ കൌണ്ടറില്‍ ലഭ്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ 9ഞായറാഴ്ച(നാളെ ) സ്ലൈഗോയിലും പ്രദര്‍ശിപ്പിക്കുമെന്ന് ചിത്രത്തിന്റെ അയര്‍ലഡിലെ വിതരണക്കാരായ എ.കെ.എസ് ട്രേഡേഴ്‌സ് അറിയിച്ചു. ഉച്ചയ്ക്ക് 2:30 ന് ഗേയ്റ്റി സിനിമയിലാണ് സ്ലൈഗോയിലെ പ്രദര്‍ശനം. ടിക്കറ്റുകള്‍ തിയേറ്ററില്‍ നിന്നും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
0879443373

Scroll To Top