Sunday December 11, 2016
Latest Updates

ദാണ്‍ഡിയ നൃത്തവും,ദര്‍ബ ചുവടുകളുമൊരുക്കി ഡബ്ലിന്‍ നഗരത്തിലെ നവരാത്രി ആഘോഷം വര്‍ണ്ണാഭമായി 

ദാണ്‍ഡിയ നൃത്തവും,ദര്‍ബ ചുവടുകളുമൊരുക്കി ഡബ്ലിന്‍ നഗരത്തിലെ നവരാത്രി ആഘോഷം വര്‍ണ്ണാഭമായി 

ഡബ്ലിന്‍:ദാണ്‍ഡിയ നൃത്തവും,ദര്‍ബ ചുവടുകളുമൊരുക്കി ഭക്തിയും ആഹ്ലാദവും തിരതല്ലിയ അനുപമ സായാഹ്നത്തില്‍ പ്രവാസി ഇന്ത്യാക്കാര്‍ അയര്‍ലണ്ടിലും നവരാത്രി ആഘോഷിച്ചു.വേദിക് ഹിന്ദു കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സാന്‍ഡിഫോര്‍ഡിലെ ജി എ എ ക്ലബില്‍ നടത്തപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ നൂറു കണക്കിന് പേര്‍ എത്തിയിരുന്നു.

ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും ഉള്ള ഭക്തജനങ്ങള്‍ പരമ്പരാഗത ശൈലിയില്‍ തനതു സംസ്‌കാരത്തിന്റെ പ്രതീകമായിയൊരുക്കിയ നവരാത്രി ആഘോഷത്തില്‍ പങ്കെടുത്തു.ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് മുഖ്യാതിഥിയായിരുന്നു.kpo kpo 2

Scroll To Top